Posted On
date_range Updated On
date_range സ്വീകരണം നൽകി
കുവൈത്ത് സിറ്റി: ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ ഇന്ത്യൻ വോളിബാൾ ടീമിെൻറ അസിസ്റ്റൻറ് കോച്ചും, ഇന്ത്യൻ അണ്ടർ 20, കേരള വോളിബാൾ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ടീമുകളുടെ കോച്ചുമായ നാസർ ചെറുമോത്തിന് കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
മണ്ഡലം പ്രസിഡൻറ് അബ്ദുല്ല മാവിലായി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എം.ആർ. നാസർ, വൈസ് പ്രസിഡൻറ് സുബൈർ പാറക്കടവ്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറ് വി.ടി.കെ. മുഹമ്മദ്, മണ്ഡലം ട്രഷറർ റഷീദ് ഒന്തത്ത്, വൈസ് പ്രസിഡൻറുമാരായ ഉസ്മാൻ കാണാചേരി, സാജിദ് കുയിതേരി എന്നിവരും റഷീദ് പഴത്തോങ്ങ്, ഷംസുദ്ദീൻ നരിപ്പറ്റ, ബഷീർ കോട്ടാളൻ എന്നിവരും മണ്ഡലം ജനറൽ സെക്രട്ടറി യൂനുസ് കല്ലാച്ചി സ്വാഗതവും സെക്രട്ടറി സിറാജ് ചെനോളി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.