Posted On
date_range Updated On
date_range അൽ ഖസറിൽ അജ്ഞാതൻ വാഹനമിടിച്ച് മരിച്ചു
കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിലെ അൽ ഖസർ പ്രദേശത്ത് അജ്ഞാതൻ വാഹനമിടിച്ച് മരിച്ചു.ഇയാൾ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
വിവരം ആഭ്യന്തര മന്ത്രാലയം ഓപറേഷൻസ് റൂമിന് ലഭിച്ച ഉടൻ സുരക്ഷാ സംഘങ്ങളും അടിയന്തര മെഡിക്കൽ ജീവനക്കാരും സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി. അപകടത്തിൽ കേസെടുത്ത അധികൃതർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.