Posted On
date_range Updated On
date_range ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി
കുവൈത്ത് സിറ്റി: ഗുരുനാനാക് ജയന്തി കണക്കിലെടുത്ത് തിങ്കളാഴ്ച കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു. എന്നാൽ, അടിയന്തര കോൺസുലാർ സേവനങ്ങൾ തടസ്സമില്ലാതെ നടക്കും.
ഇന്ത്യൻ കോൺസുലാർ സെന്ററുകളും തടസ്സമില്ലാതെ പതിവ് സമയക്രമപ്രകാരം പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.