Posted On
date_range Updated On
date_range കുവൈത്തിൽ വ്യാഴാഴ്ച നീളംകൂടിയ രാത്രി
കുവൈത്ത് സിറ്റി: വ്യാഴാഴ്ച കുവൈത്തിലെ രാത്രിയുടെ ദൈർഘ്യം കൂടും. പകലിന് അന്നേദിവസം കുറഞ്ഞ സമയമായിരിക്കും. പകൽ 10 മണിക്കൂറും 16 മിനിറ്റും, രാത്രി 13 മണിക്കൂറും 44 മിനിറ്റുമായിരിക്കും വ്യാഴാഴ്ച.
ശൈഖ് അബ്ദുല്ല അൽ സലീം കൾചറൽ സെന്റർ സ്പേസ് മ്യൂസിയമാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.