കുവൈത്ത് തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷ ഫ്ലയർ പ്രസിഡന്റ് ജെയിംസ് വി.കൊട്ടാരം പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷ ഫ്ലയർ പ്രകാശനം
കുവൈറ്റ് സിറ്റി: കുവൈത്ത് തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷ ഫ്ലയർ പ്രകാശനം ചെയ്തു. പ്രസിഡന്റ് ജെയിംസ് വി. കൊട്ടാരം കൾചറൽ സെക്രട്ടറി ടിൻസി ഇടിക്കുളക്ക് നൽകി പ്രകാശനം നിർവഹിച്ചു.
അബ്ബാസിയയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ്,അഡ്വൈസറി ബോർഡ് ചെയർമാൻ റെജി കോരുത്, ഓണാഘോഷ പ്രോഗ്രാം കൺവീനർ റെജി ചാണ്ടി, ശിവകുമാർ തിരുവല്ല, സുജൻ ഇടപ്രാൽ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 20ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് ഓണാഘോഷ പരിപാടിയെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.