Posted On
date_range Updated On
date_range ആരോഗ്യ മന്ത്രാലയത്തിൽ ഫ്ലെക്സിബിൾ പ്രവൃത്തിസമയമില്ല
കുവൈത്ത് സിറ്റി: ഫ്ലെക്സിബിൾ പ്രവൃത്തിസമയം ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവർത്തനത്തിന് അനുയോജ്യമല്ലെന്ന് ആരോഗ്യമന്ത്രി അഹമദ് അൽ അവാദി. മന്ത്രാലയത്തിലെ ജോലിയുടെ സ്വഭാവം അവയുമായി പൊരുത്തപ്പെടാത്തതിനാൽ ഫ്ലെക്സിബിൾ ജോലിസമയം സംബന്ധിച്ച് തീരുമാനം പുറപ്പെടുവിച്ചിട്ടില്ലെന്നും മന്ത്രിയെ ഉദ്ധരിച്ച് അൽ റായ് പത്രം റിപ്പോർട്ടു ചെയ്തു. ദേശീയ അസംബ്ലിയിൽ എം.പി ഒസാമ അൽ ഷഹീൻ സമർപ്പിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.