എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് മെമന്റോ കൈമാറുന്നു
Posted On
date_range Updated On
date_range ഉന്നത വിജയികളെ ആദരിച്ചു
കുവൈത്ത് സിറ്റി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് കുവൈത്ത് പാപ്പിനിശ്ശേരി മുസ്ലിം അസോസിയേഷൻ മെമന്റോ നൽകി ആദരിച്ചു. ഫിദ ളാഹിർ, ഫാത്തിമ ഹിബ, ലുജൈൻ ഷെറിൻ എന്നിവർക്ക് സംഘടനയുടെ ഉപഹാരം ഹംസക്കുട്ടി ഹാജി പി.ടി.പി, കുഞ്ഞാമ്മദ് കെ.പിബി, മുഹമ്മദ് റാഫി കെ.പി.ബി, കെ.പി. ജമാൽ അഷ്റഫ്, പി.പി. ജാബിർ, മുഹമ്മദ് റാഫി കെ.പി.ബി എന്നിവർ കൈമാറി. കെ.പി.എം.എ പ്രസിഡണ്ട് അൻവർ കെ.പി.ബി, സെക്രട്ടറി മുഹമ്മദ് സലീം പി.പി.പി, ട്രഷറർ ഹംസക്കുട്ടി കെ.പി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.