വിരമിക്കുന്ന ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണന് കെ.എൽ കുവൈത്ത് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range കെ.എൽ കുവൈത്ത് ഉപഹാരം കൈമാറി
കുവൈത്ത് സിറ്റി: ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാകുന്ന ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണന് കെ.എൽ കുവൈത്ത് ഉപഹാരം കൈമാറി. 2017 മുതൽ കുവൈത്തിൽ സേവനമനുഷ്ഠിച്ചു വരുന്ന ഇദ്ദേഹം ഇന്ത്യൻ സമൂഹത്തിന് സഹായകരമായ വലിയ ഇടപെടലുകൾ നടത്തിയിരുന്നു. കെ.എൽ കുവൈത്ത് സ്ഥാപകൻ സിറാജ് കടക്കൽ ഉപഹാരം കൈമാറി. സമീർ, നാസർ തളിപ്പറമ്പ്, ഷാനവാസ്, ബഷീർ ഇടമൺ, നിസാം കടക്കൽ, ജലീൽ എരുമേലി, മിഥുൻ വിശ്വനാഥ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.