ശൈ​ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്

കുവൈത്ത് കിരീടാവകാശി ജിദ്ദ ഉച്ചകോടിയിൽ

കു​വൈ​ത്ത്: അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​സ്സ​ബാ​ഹി​ന്റെ പ്ര​തി​നി​ധി​യാ​യി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന സു​ര​ക്ഷ വി​ക​സ​ന ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശ​നി​യാ​ഴ്ച സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് തി​രി​ക്കും. സു​ര​ക്ഷ, ഊ​ർ​ജ സ​ഹ​ക​ര​ണം എ​ന്നി​വ​യി​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന പ്ര​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ഉ​ച്ച​കോ​ടി​ക്കി​ടെ ആ​റ് ജി.​സി.​സി രാ​ഷ്ട്ര നേ​താ​ക്ക​ൾ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Tags:    
News Summary - The Crown Prince of Kuwait at the Jeddah Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.