Posted On
date_range Updated On
date_range കുട്ടിയുടെ കൈ ലിഫ്റ്റിൽ കുടുങ്ങി
കുവൈത്ത് സിറ്റി: ഫർവാനിയയിൽ കുട്ടിയുടെ കൈ ലിഫ്റ്റിൽ കുടുങ്ങി. അപകടം അഗ്നിശമന സേനാംഗങ്ങൾ കൈകാര്യം ചെയ്തു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കൈ പുറത്തെടുക്കാനാകാതെ പ്രയാസപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സുരക്ഷിതമായി കൈ പുറത്തെടുത്തു. കുട്ടിയെ പരിശോധനക്കായി മെഡിക്കൽ എമർജൻസി റൂമിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.