ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകക്ക് മെത്രാപ്പോലീത്ത അലക്സിയോസ് മാർ
യൗസേബിയോസ് ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range അംബാസഡർ മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസുമായി കൂടിക്കാഴ്ച നടത്തി. ഇടവകയുടെ പത്താം വാർഷികത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
ഇടവക വികാരി ഫാ. ജോൺ ജേക്കബ്, ഇടവക ട്രസ്റ്റി ജെയിംസ് ജോർജ്, മഹാഇടവക വികാരി ഫാ. ഡോ. ബിജു പാറക്കൽ എന്നിവരും സന്നിഹിതരായി. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകക്ക് മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.