ൈഫ്ലറ്റേഴ്സ് എഫ്.സി വിന്റർ കിറ്റ് ഉദ്ഘാടനം ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി നിർവഹിക്കുന്നു
Posted On
date_range Updated On
date_range ൈഫ്ലറ്റേഴ്സ് എഫ്.സി വിന്റർ കിറ്റ് ഉദ്ഘാടനം സുനിൽ ഛേത്രി നിർവഹിച്ചു
കുവൈത്ത് സിറ്റി: പ്രവാസി ഫുട്ബാൾ ക്ലബായ ൈഫ്ലറ്റേഴ്സ് എഫ്.സിയുടെ കുവൈത്ത് സ്റ്റൈൽ കോ വിന്റർ കിറ്റ് ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി ഉദ്ഘാടനം ചെയ്തു. കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ ഹെഡ് പബ്ലിക് റിലേഷൻ ഓഫിസർമാരായ ഹിഷാം അലി അൽ ഫീലി, എൻജിനീയർ ഫാദലി എന്നിവർക്ക് നൽകിയാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ ടീം മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദിന് ക്ലബ് ട്രഷറർ ഷാകിബ് ശൈഖ് വിന്റർ കിറ്റ് നൽകി. ഇന്ത്യൻ ടീം മീഡിയ ഇൻചാർജ് അഖിൽ, ക്ലബ് രക്ഷാധികാരി ശുഐബ് ശൈഖ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.