മംഗഫ്: മംഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ പ്രൈമറി വിഭാഗം വിദ്യാർഥികൾക്കായി പ്രവൃത്തി പരിചയ പഠനം സംഘടിപ്പിച്ചു.
കൽപണിക്കാരും ആശാരിമാരും ഇലക്ട്രീഷ്യനും പ്ലംബർമാരും പെയിൻറർമാരും സേഫ്റ്റി ഓഫിസർമാരും കൃഷിപ്പണിക്കാരും പാചകക്കാരും വെയിറ്റർമാരുമെല്ലാമായി കുട്ടികൾ വേഷമിട്ടപ്പോൾ അനുഭവപാഠങ്ങളിലൂടെ അറിവ് പകരുന്ന വേറിട്ട അനുഭവമായി. എ.പി.ജെ. അബ്ദുൽ കലാമിെൻറ വേഷവും ഭാവവുമായി ശാസ്ത്രജ്ഞസംഘവും വേദിയിലെത്തി. ഒടുവിൽ പൈലറ്റും എയർഹോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.