ഉന്നത വിജയം നേടിയ കുവൈത്ത് തൃത്താല കൂട്ടം അംഗങ്ങളുടെ മക്കളെ ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range കുവൈത്ത് തൃത്താല കൂട്ടം അംഗങ്ങളുടെ മക്കളെ ആദരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് തൃത്താല കൂട്ടം കഴിഞ്ഞ അധ്യയനവർഷം ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു.പത്താം ക്ലാസ് ഉന്നത വിജയം നേടിയ ജാലിബ ഷെറിൻ, പ്ലസ് ടു ഉന്നത വിജയം നേടിയ നസീബ, ഫാത്തിമ ഹിബ എന്നിവരെയാണ് ഉപഹാരം നൽകി ആദരിച്ചത്. കുവൈത്ത് തൃത്താല കൂട്ടം പ്രസിഡൻറ് എം.കെ. അബ്ദുൽ ഗഫൂർ, മുതിർന്ന അംഗം എം.എൻ. ഇബ്രാഹിം, നൗഫൽ വാഴയിൽ, അഷ്റഫ് കൊടക്കാഞ്ചേരി, ഹമീദ് സാഹു, മുഹമ്മദ് അലി മേഴത്തൂർ, എം.എൻ. സമ്രു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.