എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ കിഴക്കോത്ത് പഞ്ചായത്ത് കുവൈത്ത് കെ.എം.സി.സി കൂട്ടായ്മ ആദരിക്കുന്നു
Posted On
date_range Updated On
date_range എസ്.എസ്.എൽ.സി വിജയികളെ ആദരിച്ചു
കുവൈത്ത് സിറ്റി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ കിഴക്കോത്ത് പഞ്ചായത്ത് കുവൈത്ത് കെ.എം.സി.സി കൂട്ടായ്മ ആദരിച്ചു.
മുഹമ്മദ് മിൻസഹ്, ബഷീർ കൈവേലിക്കടവ്, അഹമ്മദ് ഷാൻ, മുജീബ് മനയത്ത്, ഷൈക്ക ഫാത്തിമ, അബൂബക്കർ ചളിക്കോട്, സഹൽ ഷാൻ, സൈനുദ്ദീൻ, മുഹമ്മദ് മിൻഹാജ്, അബ്ദുൽ മജീദ്, ഫാത്തിമ ഹിയാന, ജാഫർ കണിയാറക്കൽ, ജുൻഷില മുസ്തഫ എന്നിവരെയാണ് ആദരിച്ചത്. കെ.എം.സി.സി ഭാരവാഹികളായ ഷാഹിർ വട്ടോളി, ഫദ്‍ലുറഹ്മാൻ പുതിയോട്ടിൽ, നിസാബ് കിഴക്കോത്ത്, സിറാജുദ്ദീൻ എരഞ്ഞിക്കൽ എന്നിവർ ആദരിക്കൽ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.