Posted On
date_range Updated On
date_range മയക്കുമരുന്നുമായി ആറുപേർ പിടിയിൽ; 100 കുപ്പി വൈനും പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: വിവിധ മയക്കുമരുന്നുകളുമായി ആറു പേരെ അറസ്റ്റ് ചെയ്തു. സബാഹിയ, സാൽമിയ, ജലീബ് അൽ ഷുയൂഖ് എന്നിവിടങ്ങളിൽ നിന്നായാണ് പ്രതികൾ പിടിയിലായത്. വൻതോതിൽ ഹെറോയിനും ഷാബുവും, 100 കുപ്പി പ്രാദേശികമായി നിർമ്മിച്ച വൈനും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
നാല് ഏഷ്യക്കാരും രണ്ട് അറബ് പൗരൻമാരുമാണ് പിടിയിലാവർ. ഇവർ സബാഹിയ, സാൽമിയ, ജിലീബ് അൽ ഷുയൂഖ് പ്രദേശങ്ങളിൽ മയക്കുമരുന്നും ലഹരി വസ്തുക്കളും വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്തുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.