സൗഹൃദ വേദി റിഗ്ഗഈ സൗഹൃദ സംഗമം വെള്ളിയാഴ്​ച

കുവൈത്ത്​ സിറ്റി: സൗഹൃദ വേദി റിഗ്ഗഈ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം വെള്ളിയാഴ്​ച നടക്കും. വൈകുന്നേരം 5.30ന് പരിപാടിയിൽ ഫാ. ഡേവിസ്ചിറമേൽ 'കോവിഡ് നമുക്ക് നൽകുന്ന പാഠങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുന്നു. സക്കീർ ഹുസൈൻ തുവ്വൂർ പരിപാടി ഉദ്​ഘാടനം ചെയ്യും. 85379576993എന്ന ​സൂം ആപ്പ്​ ​െഎഡിയിൽ 123 എന്ന പാസ്​വേഡ്​ ഉപയോഗിച്ച്​ ലൈവ് ആയി പങ്കെടുക്കാം. കൂടാതെ kigkuwait എന്ന ഫേസ്ബുക് പേജിലും ലൈവ്ഉ ണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.