Posted On
date_range Updated On
date_range പന്തളം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈറ്റ് സിറ്റി: കല കുവൈത്ത് മഹബൂല ഇ യൂനിറ്റംഗവും പത്തനംതിട്ട പന്തളം, കുംമ്പാല സ്വദേശിയുമായ സോപാനത്തിൽ സന്തോഷ് കുമാർ സോമരാജൻ (40) കുവൈത്തിൽ നിര്യാതനായി.
അൽ അഹ്ലിയ സ്വിച്ച് ഗിയർ കമ്പനിയിൽ വെൽഡറായി ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.