Representational Image
Posted On
date_range Updated On
date_range ശമ്പള വെട്ടിപ്പ്; പ്രവാസിക്ക് തടവും പിഴയും
കുവൈത്ത് സിറ്റി: ഇല്ലാത്ത ജീവനക്കാരുടെ പേരിൽ ശമ്പളം എഴുതിയെടുത്ത് വെട്ടിപ്പ് നടത്തിയ പ്രവാസിക്ക് 15 വർഷം തടവും 10 ലക്ഷം ദീനാര്‍ പിഴയും. ഇതുസംബന്ധിച്ച് പരാതി ഉയർന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഈജിപ്ഷ്യൻ ജീവനക്കാരനെതിരെ നടപടി. ഇയാൾ തന്റെ ശമ്പളം ഒന്നിലധികം തവണ വർധിപ്പിക്കുകയും ഫണ്ട് തിരിമറി നടത്തുകയും ചെയ്തതായും കണ്ടെത്തി. അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.