Posted On
date_range Updated On
date_range റോഡ് അറ്റകുറ്റപ്പണി: ഗതാഗത നിയന്ത്രണം
കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ആറാം റിങ് റോഡിൽ നിന്ന് അൽ-ബിദ റൗണ്ട് എബൗട്ടിലേക്കുള്ള താവോൺ സ്ട്രീറ്റിൽ ഭാഗിക ലെയ്ൻ അടച്ചിടൽ ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. അലി തുനയ്യാൻ അൽ ഉതൈന സ്ട്രീറ്റ് വരെയുള്ള ഭാഗത്താണ് ഗതാഗത നിയന്ത്രണം.
അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഗതാഗത നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. വാഹനമോടിക്കുന്നവർ ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.