കുവൈത്ത് മഴവില്ല് സൗഹൃദം ഗ്രൂപ് നടത്തിയ ‘സപ്തവർണ സംഗമം’
Posted On
date_range Updated On
date_range മഴവില്ല് സൗഹൃദം 'സപ്തവർണ സംഗമം 2021'
കുവൈത്ത് സിറ്റി: കുവൈത്ത് മഴവില്ല് സൗഹൃദം ഗ്രൂപ് നാലാം വാർഷികവും ക്രിസ്മസ് പുതുവത്സര ആഘോഷവും 'സപ്ത വർണ സംഗമം 2021' എന്ന പേരിൽ ഹെവൻസ് ഹാളിൽ നടത്തി. ജോസഫ് അധ്യക്ഷത വഹിച്ചു.
ഒലിവ് കുവൈത്ത് മാനേജർ നയീം, സാൻഫോഡ് മാനേജർ റഹീസ്, വിശിഷ്ടാതിഥികളായി സലീം, കുമാരി, രാധിക മനോജ്, ജഷീർ, ഹംസ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ജാഫർ ഖാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ അജൂബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.