പി.സി.എഫ് കലണ്ടർ ബദർ അൽ സമ ക്ലിനിക് മാർക്കറ്റിങ് കോഓഡിനേറ്റർ പ്രേമ പെരേര പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range പി.സി.എഫ് കുവൈത്ത് കമ്മിറ്റി കലണ്ടർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: പി.സി.എഫ് കുവൈത്ത് കമ്മിറ്റി പുറത്തിറക്കിയ 2023ലെ കലണ്ടർ പ്രകാശനം ബദർ അൽ സമ ക്ലിനിക് മാർക്കറ്റിങ് കോഓഡിനേറ്റർ പ്രേമ പെരേര നിർവഹിച്ചു.
ഫർവാനിയ ബദർ അൽ സമ ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങിൽ ബദർ അൽ സമ മാർക്കറ്റിങ് എക്സിക്യൂട്ടീവുകളായ രാജൻ, അബ്ദുൽഖാദർ, പി.സി.എഫ് കുവൈത്ത് പ്രസിഡന്റ് റഹീം ആരിക്കാടി, ശുക്കൂർ കിളിയന്തിരിക്കൽ, സലീം താനാളൂർ, സിദ്ദീഖ് പൊന്നാനി, അയ്യൂബ് കണ്ണൂർ, ഇഖ്ബാൽ മദീന എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.