പത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. അടൂർ ഏഴംകുളം നെടുമൺ ഇടത്തറ പള്ളിക്കൽ തെക്കേതിൽ കെ. ജോർജ്​ (51) ആണ്​ മരിച്ചത്​. അൽഗാനിം ഇൻറർനാഷനൽ കമ്പനിയിലായിരുന്നു ജോലി. ഭാര്യ: ജൂലി ജോർജ്​. മക്കൾ: അലക്​സ്​, അലൻ. പിതാവ്​: കുഞ്ഞാണ്ടി. മാതാവ്​: അമ്മിണി. 18 വർഷമായി കുവൈത്തിൽ പ്രവാസിയാണ്​. 
Tags:    
News Summary - pathanamthitta native died in kuwait due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.