പത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. പത്തനംതിട്ട വല്ലന എരുമക്കാട്​ കിഴക്കേക്കര വീട്ടിൽ പവിത്രൻ ദാമോദരൻ (52) ആണ്​ മരിച്ചത്​. ഭാര്യ: ബിന്ദു. മക്കൾ: പല്ലവി, പവിത്​. മൃതദേഹം കോവിഡ്​ പ്രോ​േട്ടാകോൾ അനുസരിച്ച്​ കുവൈത്തിൽ സംസ്​കരിക്കും.
Tags:    
News Summary - pathanamthitta native died in kuwait due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.