1. മാം​ഗോ ഹൈ​പ്പ​റി​ന്റെ മ​ഹ്ബൂ​ല ഔ​ട്ട്‍ല​റ്റ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ നം​ഷാ​ൻ സ​ഊ​ദ് നം​ഷാ​ൻ അ​ൽ നം​ഷാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 2. മാം​ഗോ ഹൈ​പ്പ​റി​ന്റെ മ​ഹ്ബൂ​ല ഔ​ട്ട്‍ല​റ്റ് ഉ​ദ്ഘാ​ട​ന​ശേ​ഷം

മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും സ്റ്റാ​ഫും

മാംഗോ ഹൈപ്പർ മഹ്ബൂലയിൽ ഔട്ട്‍ലറ്റ് തുറന്നു

കു​വൈ​ത്ത് സി​റ്റി: റീ​ട്ടെ​യി​ൽ വ്യാ​പാ​ര​രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ മാം​ഗോ ഹൈ​പ്പ​റി​ന്റെ എ​ട്ടാ​മ​ത്തെ ​ബ്രാ​ഞ്ച് മ​ഹ്ബൂ​ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഗ്രൂ​പ് ചെ​യ​ർ​മാ​ൻ നം​ഷാ​ൻ സ​ഊ​ദ് നം​ഷാ​ൻ അ​ൽ നം​ഷാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ഹ്ബൂ​ല ​േബ്ലാ​ക്ക് ര​ണ്ടി​ൽ സ്ട്രീ​റ്റ് 227ൽ ​സ്ഥി​തി​ചെ​യ്യു​ന്ന പു​തി​യ ഔ​ട്ട്​​ല​റ്റ്, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​​ളോ​ടെ​യു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 5000 ച​തു​ര​ശ്ര അ​ടി​യാ​ണ് വി​സ്തീ​ർ​ണം.

ഗാ​ർ​മെ​ന്റ്സ്, ഇ​ല​ക്ട്രോ​ണി​ക്സ്, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ​വി​ധ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ഔ​ട്ട്‍ല​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ റ​ഫീ​ക്ക് അ​ഹ​മ്മ​ദ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഇ​ട​പ്പ​ള്ളി, മ​ൻ​സൂ​ർ മൂ​സ, അ​ന​സ് അ​ബൂ​ബ​ക്ക​ർ, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​ലി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​ലി പ​റ​ഞ്ഞു.

Tags:    
News Summary - outlet opened in Mango Hyper Mahboola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.