ഷോബിൻ സണ്ണി, അരുൺ ചന്ദ്രൻ, ഹസീബ് കീപ്പാട്ട്

ഒ.ഐ.സി.സി കുവൈത്ത് യൂത്ത് വിങ് ഭാരവാഹികൾ

കുവൈത്ത് സിറ്റി: കുവൈത്ത് ഒ.ഐ.സി.സി യൂത്ത് വിങ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യുവജനങ്ങളെ സംഘടിപ്പിച്ചു ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ യൂത്ത് വിങ്ങിന് സാധിക്കണമെന്ന് ഒ.ഐ.സി.സി കുവൈത്ത് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർകളിക്കൽ ഓർമ്മിപ്പിച്ചു. ഷോബിൻ സണ്ണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് നാഷണൽ കമ്മിറ്റി യോഗത്തിൽ അംഗീകാരം നൽകി.

ഭാരവാഹികൾ: ഷോബിൻ സണ്ണി (പ്രസി), ബോണി സാം മാത്യു, ശരത് കല്ലിങ്കൽ, ഷഫീർ മൂസ, സാം മാത്യു (വൈ. പ്രസിഡന്റുമാർ), അരുൺ ചന്ദ്രൻ (സംഘടനാ ചുമതല), ആൽബിൻ കുംബ്ലാനിക്കൽ, ജോബിൻ കുരിയക്കോസ്, റോയ് ജോസഫ് (ജനറൽ സെക്രട്ടറിമാർ), മുഹമ്മദ് ആഷിക്, ലിജിൽ മാത്യു, അനീഷ് ചെന്നിത്തല, റല്ലു രാജു, എൻ.പി.സുബിൻ, ബേസിൽ റോയ് (സെക്രട്ടറിമാർ), ഹസീബ് കീപ്പാട്ട് (ട്രഷറർ),നിതിൻ തോമസ് (ജോ.ട്രഷറർ).

Tags:    
News Summary - OICC Kuwait Youth Wing Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.