ശി​ഫ അ​ൽ ജ​സീ​റ​യി​ൽ ഹ​ല ഫെ​ബ്രു​വ​രി സ്​​പെ​ഷ​ൽ ഒാ​ഫ​റു​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ കു​വൈ​ത്ത്​ ദേ​ശീ​യ​ദി​ന, വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ളു​​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​കം നി​ര​ക്കി​ള​വു​ക​ൾ. ഫെ​ബ്രു​വ​രി 25, 26 തീ​യ​തി​ക​ളി​ലേ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ പ​രി​ശോ​ധ​ന പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഒ​രു ദീ​നാ​റി​ന്​ ഷു​ഗ​ർ, കൊ​ള​സ്​​ട്രോ​ൾ പ​രി​ശോ​ധ​ന ന​ട​ത്താം.

ര​ണ്ടു ദീ​നാ​റി​ന്​ ഷു​ഗ​ർ, കൊ​ള​സ്​​ട്രോ​ൾ, ക്രി​യാ​റ്റി​നൈ​ൻ, എ.​എ​ൽ.​ടി എ​ന്നി​വ പ​രി​ശോ​ധി​ക്കാം. അ​ഞ്ചു​ ദീ​നാ​റി​ന്​ ഷു​ഗ​ർ, കൊ​ള​സ്​​ട്രോ​ൾ, എ.​എ​ൽ.​ടി, സി.​ബി.​സി എ​ന്നി​വ പ​രി​ശോ​ധി​ക്കാം. ഏ​ഴു ദീ​നാ​റി​ന്​ ഷു​ഗ​ർ, ക്രി​യാ​റ്റി​ൻ, ലി​പി​ഡ്​ പ്രൊ​ഫൈ​ൽ, എ.​എ​ൽ.​ടി, യൂ​റി​ക്​ ആ​സി​ഡ്​ എ​ന്നി​വ പ​രി​ശോ​ധി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 60749749, 24734000 (ഫ​ർ​വാ​നി​യ), 65959534, 23919020 (ഫ​ഹാ​ഹീ​ൽ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.