Posted On
date_range Updated On
date_range നുസ്ഹ വിന്റർ പിക്നിക് വെള്ളിയാഴ്ച ജഹ്റയിൽ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന നുസ്ഹ വിന്റർ പിക്നിക് വെള്ളിയാഴ്ച ജഹ്റയിൽ. ഉച്ചക്ക് ഒരു മണി മുതൽ ജഹ്റ ആയാത് ടെന്റിലാണ് പരിപാടി.
കുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും വിവിധതരം കായിക വിനോദ മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. തസ്കിയ ഇവന്റ്സിൽ സിദ്ദീഖ് മദനി, അബ്ദുൽ അസീസ് സലഫി, മനാഫ് മാത്തോട്ടം എന്നിവർ ക്ലാസെടുക്കും. നുസ്ഹ വിന്റർ പിക്നിക് ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 97562375, 99060684, 69007007 നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.