സിജുമോൻ തോമസ്, ടീന സൂസൻ തങ്കച്ചൻ, ട്രീസ എബ്രഹാം
കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ- നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് ജനറൽബോഡി യോഗവും തെരഞ്ഞെടുപ്പും അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പ്രസിഡന്റ് സെറിൽ ബി മാത്യു അധ്യക്ഷത വഹിച്ചു. ജോയിൻ ട്രഷറർ ഡെന്നി തോംസൺ സ്വാഗതം പറഞ്ഞു. സെക്രട്ടറി ട്രീസാ എബ്രഹാം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സുമി ജോൺ കണക്ക് അവതരിപ്പിച്ചു.
ഭാരവാഹികൾ: റോയി യോഹന്നാൻ (രക്ഷാധികാരി), സിജുമോൻ തോമസ് (പ്രസി), പ്രഭാ രവീന്ദ്രൻ (വൈ. പ്രസി), ടീന സൂസൻ തങ്കച്ചൻ (സെക്ര), ഷൈജു രാജൻ (ജോ. സെക്ര), ട്രീസ എബ്രഹാം (ട്രഷ), മിഥുൻ എബ്രഹാം (ജോയിന്റ് അക്കൗണ്ട്), സിറിൽ ബി മാത്യു, സുമി ജോൺ, സൗമ്യ എബ്രഹാം, സുധീഷ് സുധാകർ, എബി ചാക്കോ തോമസ്, സോബിൻ തോമസ്, നിതീഷ് നാരായണൻ (കോർ കമ്മിറ്റി), ബിന്ദു തങ്കച്ചൻ, ഡാൻറ്റിസ് തോമസ് (ഓഡിറ്റേഴ്സ്), സീമ ഫ്രാൻസിസ്, റോഷിൻ മെറിൻ രഞ്ജിത്ത്, പീറ്റർ മാമ്പള്ളി, സോണിയ ജോസഫ് (പ്രോഗ്രാം), സോണിയ തോമസ്, ഷെറിൻ വർഗീസ്, റോജിഷ് സ്കറിയാ, ക്രിസ്റ്റീന ചോതറയിൽ, പ്രീത തോമസ് (മെമ്പർഷിപ്പ്), ഷീജ തോമസ്, ജിമ്മി കുര്യാക്കോസ്, ഡെന്നി തോംസൺ , ദീപക് തോമസ്, അനു സിറിൽ (പബ്ലിക് റിലേഷൻ ആൻഡ് മീഡിയ), ബിന്ദു മോൾ സുഭാഷ്, വിധു റോസ്, ജസ്റ്റിൻ സേവിയർ, അനീഷ് കെ. മോഹനൻ (സോഷ്യൽ വെൽഫെയർ), ശരത് കുമാർ, തംസീദ് പറ്റില്ലേത്ത്, ഹരീഷ് പറക്കോട്ട് വീട്ടിൽ, ലിജോ ജോൺ, ചിന്നപ്പദാസ് (ആർട്സ് ആൻഡ് സ്പോർട്സ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.