Posted On
date_range Updated On
date_range ഫഹാഹീൽ ഇസ്ലാഹി മദ്റസ പിക്നിക് നാളെ
കുവൈത്ത് സിറ്റി: ഫഹാഹീൽ ഇസ്ലാഹി മദ്റസ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ഓഫിസ് ജീവനക്കാർ, ഭാരവാഹികൾ എന്നിവരുടെ പിക്നിക് വെള്ളിയാഴ്ച വഫ്രയിൽ നടക്കും. കലാ കായിക മത്സരങ്ങൾ നടക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് പരിപാടി. ഫഹാഹീൽ, മംഗഫ്, അബുഹലീഫ, മഹ്ബൂല, ഫിന്താസ് ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 66642027 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.