മെ​ഡ​ക്സ് ഓ​ണാ​ഘോ​ഷ​ത്തി​ൽ മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും സ്റ്റാ​ഫു​ക​ളും

‘മെഡക്സ് ഓണം 2023’ ആഘോഷിച്ചു

കു​​വൈ​ത്ത് സി​റ്റി: മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഫ​ഹാ​ഹീ​ൽ ‘മെ​ഡ​ക്സ് ഓ​ണം 2023’ ആ​ഘോ​ഷി​ച്ചു. മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ മു​ഹ​മ്മ​ദ് അ​ലി വി.​പി. ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

ഓ​ണം സ​ന്തോ​ഷ​ത്തി​ന്റെ​യും സൗ​ഹൃ​ദ​ത്തി​ന്റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണെ​ന്നും എ​ല്ലാ​വ​രും ഒ​രു കു​ട​ക്കീ​ഴി​ൽ സ്നേ​ഹ​ത്തോ​ടെ​യും ഒ​ത്തൊ​രു​മ​യോ​ടെ​യും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, സ്റ്റാ​ഫു​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണം മ​ത്സ​ര​യി​ന​ങ്ങ​ൾ, മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ബെ​സ്റ്റ് എം​പ്ലോ​യീ​സ്‌ അ​വാ​ർ​ഡ് വി​ത​ര​ണം, ടീം ​എ​ലാ​ൻ​സോ​യു​ടെ ഗാ​ന​മേ​ള എ​ന്നി​വ അ​ര​ങ്ങേ​റി.

മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഓ​വ​ർ ഓ​ൾ പെ​ർ​ഫോ​ർ​മ​ർ ജാ​ബി​ർ കോ​യി​മ (റി​സ​പ്ഷ​ൻ മാ​നേ​ജ​ർ) അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. അ​മൃ​ത വി​ജ​യ​മ്മ (ന​ഴ്സി​ങ്), ന​സീ​മ കു​നി​യി​ൽ (ഫ്ര​ന്റ് ഓ​ഫി​സ്), അ​ഖി​ൽ ദേ​വ് (ബാ​ക്ക് ഓ​ഫി​സ്), ഗീ​തു ജ​യ​ച​ന്ദ്ര​ൻ (ഫാ​ർ​മ​സി), മി​ഥു​ന (ലാ​ബ്) എ​ന്നി​വ​രാ​ണ് മ​റ്റ് അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ.

Tags:    
News Summary - Medux celebrated Onam 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.