Posted On
date_range Updated On
date_range കല ഫർവാനിയ യൂനിറ്റ് മെഡിക്കൽ ക്യാമ്പ്
കുവൈത്ത് സിറ്റി: കല കുവൈത്ത് ഫർവാനിയ യൂനിറ്റിെൻറ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഫർവാനിയ ബദർ അൽ-സമ മെഡിക്കൽ സെൻററിൽ നടന്ന പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജ് അധ്യക്ഷത വഹിച്ചു. കല പ്രസിഡൻറ് സുഗതകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെ. സജി, ട്രഷറർ രമേശ് കണ്ണപുരം, വൈസ് പ്രസിഡൻറ് കെ.വി. നിസാർ, അബ്ബാസിയ മേഖലാ പ്രസിഡൻറ് കിരൺ, മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ, ബദർ അൽ-സമ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ്, ബദർ അൽ-സമ മാർക്കറ്റിങ് മാനേജർ നിധിൻ മേനോൻ എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ സ്വാഗതവും ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.