മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ത്തോ​ളി മു​സ്ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നും (കാം​വ) മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പും സം​യു​ക്ത​മാ​യി മെ​ംബർ​മാ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കുമായി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഖൈ​ത്താ​ൻ മെ​ട്രോ ക്ലി​നി​ക്കി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​ക്ക് ടി. ​ല​ത്തീ​ഫ്, എ​ച്ച്.​എം. ഫൈ​സ​ൽ, എ.​കെ. ഹു​സൈ​ൻ, സി.​കെ. അ​ർ​ഷാ​ദ്, എം. ​യൂ​സ​ഫ്, ആ​ർ.​കെ. ജി​ൽ​ഷാ​ദ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Medical camp was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.