Representational Image
Posted On
date_range Updated On
date_range മെഡിക്കൽ ക്യാമ്പ് ഇന്ന്
കുവൈത്ത് സിറ്റി: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി പ്രവാസി വെൽഫെയർ കുവൈത്ത് ജനസേവന വിഭാഗമായ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ കോൺഫാബുമായി സഹകരിച്ച് വെള്ളിയാഴ്ച പ്രവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 7.30 മുതൽ 10.30 വരെ അബുഹലീഫ വെൽഫെയർ ഹാളിലാണ് ക്യാമ്പ്.
കാർഡിയാക്, ഡയബറ്റിക്സ്, ജനറൽ മെഡിസിൻ, ഡെന്റൽ (കൗൺസലിങ് മാത്രം) എന്നീ വിഭാഗങ്ങളിലാണ് പരിശോധന ഉണ്ടാവുക. കുവൈത്തിലെ മികച്ച ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്-55238583.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.