‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ പ​ഠ​ന​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നെ സ്വാ​ഗ​തം ചെ​യ്‌​ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് ഫ​ഹാ​ഹീ​ൽ അ​ബൂ​ഹ​ലീ​ഫ ഏ​രി​യ​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ പ​ഠ​ന സം​ഗ​മം വെ​ള്ളി​യാ​ഴ്ച മം​ഗ​ഫ് ന​ജാ​ത്ത് സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഉ​ച്ച​ക്ക് 1.30ന് ​തു​ട​ങ്ങു​ന്ന സ​മ്മേ​ള​നം കെ.​ഐ.​ജി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് പി.​ടി. ഷ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നും ഇ​ത്തി​ഹാ​ദു​ൽ ഉ​ല​മ സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ വി.​പി. ഷൗ​ക്ക​ത്ത്അ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കെ.​ഐ.​ജി ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് സാ​ബി​ഖ് യൂ​സു​ഫ്, അ​ബൂ​ഹ​ലീ​ഫ ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ബ്‌​ദു​ൽ ബാ​സി​ത്, പി. ​സ​മീ​ർ മു​ഹ​മ്മ​ദ്, എം.​ഐ. മു​ഹ​മ്മ​ദ് ന​സീം എ​ന്നി​വ​രും വി​വി​ധ തു​റ​ക​ളി​ലു​ള്ള പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

Tags:    
News Summary - 'Marhaban Ya Ramadan' Study Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.