Posted On
date_range Updated On
date_range കുവൈത്ത് സർവകലാശാല വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നൽകും
കുവൈത്ത് സിറ്റി: കുവൈത്ത് സർവകലാശാല വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നൽകും. കോളജ് ഓഫ് അഡ്മിനിസ്ട്രേറ്റിവ് സയൻസ്, കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് പെട്രോളിയം എന്നിവയിൽ വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ സർവകലാശാല കൗൺസിൽ അംഗീകാരം നൽകി. ആദ്യഘട്ടത്തിൽ കുവൈത്തിൽ താമസാനുമതിയുള്ള വിദേശ വിദ്യാർഥികൾക്കാണ് പ്രവേശനം നൽകുക. പിന്നീട് പുറത്തുള്ളവരെയും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.