Posted On
date_range Updated On
date_range കുവൈത്തിൽ ഇന്നും നാളെയും മഴക്കു സാധ്യത
കുവൈത്ത് സിറ്റി: രാജ്യത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു.
തിങ്കളാഴ്ച രാവിലെ നേരിയ തോതിൽ ആരംഭിക്കുന്ന മഴ ചില പ്രദേശങ്ങളില്‍ ശക്തിയാർജിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാത്രി മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. ദൃശ്യപരത കുറയുന്നതിനാല്‍ ആളുകള്‍ മുന്‍കരുതലെടുക്കാനും അടിയന്തര ഘട്ടങ്ങളില്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.