കുവൈത്ത് പാപ്പിനിശ്ശേരി മുസ്ലിം അസോസിയേഷൻ ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് പാപ്പിനിശ്ശേരി മുസ്ലിം അസോസിയേഷൻ 2020-2022 വാർഷിക ജനറൽ ബോഡി യോഗം മംഗഫിൽ നടന്നു. സെക്രട്ടറി ഹംസക്കുട്ടി കെ.പി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അൻവർ കെ.പി.ബി അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.പി. ഹംസക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു.
അബ്ദുൽ സലാം മൗലവി (രക്ഷാധികാരി), കെ.പി.ബി. അൻവർ (പ്രസി), ഹബീബ് തങ്ങൾ കെ.പി, ഖുബൈബ് കെ.ഒ (വൈ. പ്രസി), പി.പി.പി. മുഹമ്മദ് സലീം (സെക്ര), ഹബീബ് പി.പി, അബ്ദുൽ നാസർ (ജോ. സെക്ര), കെ.പി. ഹംസക്കുട്ടി (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. എക്സിക്യൂട്ടിവ് അംഗങ്ങളായി കെ.പി. മുഹമ്മദ് സാദിഖ് തങ്ങൾ, കെ.പി. അയ്യൂബ്, പി.പി. അബ്ദുൽ ബാരി എന്നിവരെ തെരഞ്ഞെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.