Posted On
date_range Updated On
date_range നിയമലംഘനങ്ങൾ കണ്ടെത്തൽ; ഫീല്‍ഡ് പരിശോധനകള്‍ തുടരുന്നു
കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കുവൈത്ത് മുന്‍സിപ്പാലിറ്റി ഫീല്‍ഡ് പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ അധികൃതർ പരിശോധന നടത്തി.
വിവിധ പദ്ധതി പ്രദേശങ്ങളില്‍ നിയമ ലംഘനം ഉണ്ടോയെന്ന് സംഘം പരിശോധിക്കുന്നുണ്ട്. സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കും.
ഫീൽഡ് ടൂറുകൾ തുടരുമെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.