?????? ????????

തി​രു​വ​ല്ല സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: തി​രു​വ​ല്ല സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. തി​രു​വ​ല്ല കു​ള​ക്കാ​ട് പു​തു​പ് പ​റ​മ്പി​ൽ വീ​ട്ടി​ൽ ജോ​ജു ജോ​ർ​ജ് (41) ആ​ണ്​ മ​രി​ച്ച​ത്. ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഫ​ർ​വാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കു​വൈ​ത്തി​ൽ കി​യ സ്പെ​യ​ർ പാ​ർ​ട്ട്സി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ബി​ൻ​സി അ​ബ്ര​ഹാം (ദാ​റു​ൽ ബ​ഹ്റ ആ​ശു​പ​ത്രി). മ​ക​ൾ: ജെ​ർ​ളി. ക​ല കു​വൈ​ത്ത്​ സാ​മൂ​ഹി​ക വി​ഭാ​ഗ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു.
Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.