????????????????????? ???????? ??????? ????????????? ?????????????????? ???????

വി​ദേ​ശി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത് 15 കി​ലോ മ​യ​ക്കു​മ​രു​ന്ന്

കു​വൈ​ത്ത് സി​റ്റി: ഇ​ട​വേ​ള​ക്കു​ശേ​ഷം രാ​ജ്യ​ത്ത് വീ​ണ്ടും വ​ൻ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട. വി​ദേ​ശി​യി​ൽ​നി​ന്ന് 15 കി​ലോ മ​യ​ക്കു​മ​രു​ന്ന് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. 10 കി​ലോ ഹെ​റോ​യി​ൻ, ര​ണ്ടു കി​ലോ ക​റു​പ്പ്, മൂ​ന്നു കി​ലോ ഹ​ഷീ​ഷ് എ​ന്നി​വ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഫ​ഹാ​ഹീ​ലി​ലെ ഇ​യാ​ളു​ടെ താ​മ​സ​സ്​​ഥ​ല​ത്തു​നി​ന്നാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​യാ​ളെ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.
Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.