??????????? ????????? ?????????????? ????????? ?????????????? ?????????? ???????? ????????????? ??????????????? ??????????? ?????????????????

കി​ബ്‌​ല ബാ​ഡ്മി​ൻ​റ​ൺ: ബി​നോ​യ് തോ​മ​സ്​ ചാ​മ്പ്യ​ൻ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ ബാ​ഡ്മി​​ൻ​റ​ൺ ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ റി​ഗ്ഗ​ഇ ഇ​ൻ​ഡോ​ർ ബാ​ഡ്മി​ൻ​റ​ൺ കോ​ർ​ട്ടി​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറ്​ സം​ഘ​ടി​പ്പി​ച്ചു. ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗം സിം​ഗ്ൾ​സി​ൽ ബി​നോ​യ് തോ​മ​സ് ജേ​താ​വാ​യി. എ​ൻ.​കെ. ന​സീ​ർ ര​ണ്ടാം സ്ഥാ​ന​വും ലി​ജോ ജോ​ർ​ജ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്‌ വി​ഭാ​ഗം ഡ​ബ്​​ൾ​സി​ൽ ലി​ജോ ജോ​ർ​ജ് -അ​ഷീ​ർ സ​ഖ്യം ഒ​ന്നാം സ്ഥാ​ന​വും ബി​നോ​യ് തോ​മ​സ് -ഷാ​ജി വ​ർ​ഗീ​സ് സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും മു​ഹ​മ്മ​ദ് സാ​ദി​ഖ് -നാ​ജി ഹ​മീ​ദ് സ​ഖ്യം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ലോ​വ​ർ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗം സിം​ഗ്​​ൾ​സി​ൽ അ​ഹ്‌​മ​ദ്‌ ഷാ​ഫി​യാ​ണ് ചാ​മ്പ്യ​ൻ.
പ്ര​മോ​ദ് സു​രേ​ന്ദ്ര​ൻ ര​ണ്ടും സ​ജി കെ. ​ജോ​ൺ മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ലോ​വ​ർ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗം ഡ​ബ്​​ൾ​സി​ൽ ജോ​യ​ൽ വ​ർ​ഗീ​സ് -എ​ൽ​ദോ​സ് ജോ​ൺ സ​ഖ്യം വി​ജ​യി​ക​ളാ​യി. അ​ഹ്‌​മ​ദ്‌ ഷാ​ഫി -സ​ക​രി​യ സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും, ലെ​സ്‌​ലി വ​ർ​ഗീ​സ് -ജി​തി​ൻ തോ​മ​സ് സ​ഖ്യം മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷ​ബീ​ർ മ​ണ്ടോ​ളി, സെ​ക്ര​ട്ട​റി സ​ലാ​ഹു​ദ്ദീ​ൻ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ഹ​മീ​ദ് കു​റൂ​ളി, ശ്രീ​കു​മാ​ർ, മു​ജീ​ബ് ചി​റ്റാ​രി, ന​ബീ​ൽ ഹ​മീ​ദ്, വി​ൽ‌​സ​ൺ, ഡോ. ​യാ​സി​ർ, ഷെ​ർ​വി​ൻ, മു​ത്തു എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​മ്മി, ടി​റ്റോ തോ​മ​സ്, നി​സാ​ർ ന​ന്തി, ഷ​മീം മ​ണ്ടോ​ളി എ​ന്നി​വ​ർ ക​ളി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.