കു​വൈ​ത്ത്‌ സി​റ്റി: സം​ഘ​ട​ന​യു​ടെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ദി​ശ​യും മു​ൻ​ഗ​ണ​ന​യും വി​വ ി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന രേ​ഖ​യും ചി​ട്ട​പ്പെ​ടു​ത്താ​ൻ കെ.​കെ.​എം.​എ ആ​സൂ​ത്ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി മു​ത​ൽ ബ്രാ​ഞ്ച് ത​ലം വ​രെ​യു​ള്ള 230ലേ​റെ ഭാ​ര​വാ​ഹി​ക​ൾ ശി​ൽ​പ​ശാ​ല​യി​ൽ പ​െ​ങ്ക​ടു​ത്തു. ചി​ന്താ​ശി​ബി​രം, പ​ദ്ധ​തി​രേ​ഖ​ക​ളു​ടെ അ​വ​ത​ര​ണം, വി​ശ​ക​ല​ന​വും വി​ല​യി​രു​ത്ത​ലും എ​ന്നീ മൂ​ന്നു​ഘ​ട്ട​ങ്ങ​ളാ​യാ​ണ് ശി​ൽ​പ​ശാ​ല പൂ​ർ​ത്തി​യാ​യ​ത്. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി കെ. ​സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ൽ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം കു​ന്നി​ൽ, എ​ൻ. നി​സാ​മു​ദ്ദീ​ൻ, കെ.​സി. റ​ഫീ​ഖ്, സു​ൽ​ഫി​ക്ക​ർ, സി. ​ഫി​റോ​സ്, മു​നീ​ർ കു​ണി​യ, കെ.​എ​ച്ച്. മു​ഹ​മ്മ​ദ്, എ​ച്ച്.​എ. ഗ​ഫൂ​ർ, ഒ.​പി. ശ​റ​ഫു​ദ്ദീ​ൻ, മു​നീ​ർ തു​രു​ത്തി, സം​സം റ​ഷീ​ദ്, ഷാ​ഹി​ദ് ല​ബ്ബ, വി.​കെ. ഗ​ഫൂ​ർ, എ​ൻ​ജി. ന​വാ​സ്, എ.​ടി. നൗ​ഫ​ൽ, കെ. ​ബ​ഷീ​ർ, വി.​എ​ച്ച്. മു​സ്ത​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ, ഹം​സ പ​യ്യ​നൂ​ർ, കെ. ​ബ​ഷീ​ർ, കെ.​സി. ഗ​ഫൂ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ക​ർ​മ​പ​ദ്ധ​തി വി​ല​യി​രു​ത്തി. കെ. ​സി​ദ്ദീ​ഖ്, സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ, എ​ൻ.​എ. മു​നീ​ർ, അ​ലി മാ​ത്ര എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പാ​ന​ൽ പ​ദ്ധ​തി​ക​ളു​ടെ വി​ധി നി​ർ​ണ​യം നി​ർ​വ​ഹി​ച്ചു. കെ.​സി. റ​ഫീ​ഖ് സ്വാ​ഗ​ത​വും കെ.​സി. ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സം​സം റ​ഷീ​ദ്, സി.​എം. അ​ഷ്‌​റ​ഫ്, അ​സ്‌​ലം ഹം​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.