കുവൈത്ത് പ്രവാസി നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി കണ്ണൂർ നടുവിൽ സ്വദേശി കരുന്തണ്ടി ബഷീർ (52)നിര്യാതനായി. ശുവൈഖ് ലണ്ടൻ സൂഖിൽ 23 വർഷമായി ജോലിചെയ്തു വരികയായിരുന്നു. അടുത്തിടെ ചികിത്സാർത്ഥം നാട്ടിൽ പോയതാണ്. തിങ്കളാഴ്ച രാവിലെയാണ് മരണം. കെ.കെ.എം.എ ജലീബ് ബ്രാഞ്ച് അംഗമായിരുന്നു.

പിതാവ്: പരേതനായ റമദാൻ. മാതാവ്:ഹവ്വാ ഉമ്മ. ഭാര്യ: കെ.വി.നഫീസ. മക്കൾ: നവാസ്(കുവൈത്ത്),നദാ ഫാത്തിമ. സഹോദരങ്ങൾ: മുനീർ(കുവൈത്ത്),

സീനത്ത്,ആമിന,ഹഫ്സത്ത്,ഫാത്തിമ,റംസീന


Tags:    
News Summary - Kuwait expatriate passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.