കെ.​എം.​ജെ സ്നേ​ഹ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ മു​സ്ലിം ജ​മാ​അ​ത്ത് കു​വൈ​ത്ത് (കെ.​എം.​ജെ) ക​ണ്ണൂ​ർ സി​റ്റി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള കു​വൈ​ത്ത് പ്ര​വാ​സി​ക​ളു​ടെ സ്നേ​ഹ വി​രു​ന്ന് ന​ട​ത്തി. സൂ​ക് സ​ഭ ഫ​ഹാ​ഹീ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്രോ​ഗാം ക​ൺ​വീ​ന​ർ സി.​എം. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​ജെ മു​ൻ പ്ര​സി​ഡ​ന്റ് ന​വാ​സ് കാ​ദി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ഹ്‌​സാ​ൻ ഇം​തി​യാ​സി​ന്റെ ഖി​റാ​അ​ത്ത് ന​ട​ത്തി. പ്ര​സി​ഡ​ന്റ് ന​ഈം കാ​ദി​രി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. സി​റ്റി ക്ലി​നി​ക് പ്ര​തി​നി​ധി ഇ​ബ്രാ​ഹിം, ആ​ൽ​ഫാ​വ​ൺ ലോ​ജി​സ്റ്റി​ക് പ്ര​തി​നി​ധി സി.​റ​ഷീ​ദ് സി,​ശി​ഫാ അ​ൽ ജ​സീ​റ പ്ര​തി​നി​ധി സ​മീ​ർ, ഗോ ​ഫ​സ്റ്റ് പ്ര​തി​നി​ധി​യാ​യി​രു​ന്ന അ​യൂ​ബ്, കെ.​എം.​ജെ ചെ​യ​ർ​മാ​ൻ ഫ​യാ​സ് എം.​ടി, സ​ത്താ​ർ, ഇം​തി​യാ​സ്‌ ത​ക്കാ​ര, വി.​ഷ​ഹീ​ർ, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ഷം​ഷീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കെ.​എം.​ജെ സ്നേ​ഹ വി​രു​ന്നി​ൽ അ​തി​ഥി​ക​ളും സം​ഘാ​ട​ക​രും

 

ക​ണ്ണൂ​ർ സി​റ്റി​യു​ടെ പാ​ര​മ്പ​ര്യ വി​ഭ​വ​മാ​യ മു​ട്ടാ​പ്പ പ്ര​ദ​ർ​ശ​നം, മൈ​ലാ​ഞ്ചി ഇ​ട​ൽ, ക​ല്യാ​ണ​വീ​ടു​ക​ളി​ലെ കൈ​മു​ട്ടി​പ്പാ​ട്ട് എ​ന്നി​വ പ​ങ്കെ​ടു​ത്തവ​ർ​ക്ക് ഗൃ​ഹാ​തു​ര​ത്വം സ​മ്മാ​നി​ച്ചു. ക​ഴി​ഞ്ഞ റ​മ​ദാ​നി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ സ​മ്മാ​നദാ​ന​വും, പ്രൊ​ഫൈ​ൽ, മെം​ബ​ർ​ഷി​പ് ഐ.​ഡി കാ​ർ​ഡ് എ​ന്നി​വ​യു​ടെ റി​ലീ​സി​ങ്ങും ച​ട​ങ്ങി​ൽ ന​ട​ത്തി. കെ.​ടി. റ​ഫീ​ഖ്,നി​സാം നാ​ല​ക​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. പ്രോ​ഗ്രാം ജോ​യ​ന്റ് ക​ൺ​വീ​ന​ർ കെ.​പി. ഷ​ബീ​ർ സ്വാ​ഗ​ത​വും ജെ.​എം. ഇ​ർ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMJ Conducted Meetup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.