കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ പിക്നിക്കിന്റെ ഫ്ലയർ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range കെ.കെ.പി.എ പിക്നിക് ഫ്ലയർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ കബദിൽ അംഗങ്ങൾക്കും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഫെബ്രുവരി 13,14 തീയതികളിൽ നടത്തുന്ന കുടുംബ സംഗമത്തിന്റെ ഫ്ലയർ പ്രകാശനം ചെയ്തു.
പ്രസിഡന്റ് സക്കീർ പുത്തൻപാലത്തിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി സജീവ് ചാവക്കാട്, പ്രോഗ്രാം കൺവീനർ പ്രീത ഹരിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ട്രഷറർ ബൈജുലാൽ, പ്രോഗ്രാം കോഓഡിനേറ്റർമാരായ കവിത രമേശ്, സജീവ് കുന്നുമ്മേൽ, സനോജ് മുക്കം, ജയകുമാരി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.