Posted On
date_range Updated On
date_range കെ.കെ.എം.എ പൊതുകിണർ സമർപ്പണം ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സോഷ്യൽ പ്രൊജക്റ്റിന് കീഴിൽ പാലക്കാട് തൃക്കടീരിയിൽ നിർമാണം പൂർത്തിയാക്കിയ പൊതുകിണറിന്റെ ഉദ്ഘാടനം ഞായറാഴ്ച. കെ.കെ.എം.എ നിർമാണം പൂർത്തിയാക്കിയ 25ാമത്തെ കിണറാണ് ഇത്. കിണറിന്റെ അഭാവം മൂലം ശുദ്ധജലം ലഭിക്കാതെ പ്രയാസപ്പെടുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായും കെ.കെ.എം.എയുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.