Posted On
date_range Updated On
date_range കെ.കെ.എം.എ ‘മർഹബ യാ ശഹ്റു റമദാൻ’ പ്രഭാഷണം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ വിശുദ്ധ റമദാന് സ്വാഗതമരുളി ‘മർഹബ യാ ശഹ്റു റമദാൻ’ പ്രഭാഷണം സംഘടിപ്പിക്കുന്നു. ശർഖ് ആവാദി മസ്ജിദിന് സമീപം ശർക് ദാറു ആവാദി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് പരിപാടി. പ്രമുഖ വാഗ്മി അഷ്റഫ് ഏകരൂൽ പ്രഭാഷണം നിർവഹിക്കുമെന്ന് കെ.കെ.എം.എ മതകാര്യ വിഭാഗം വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.