കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ഇഫ്താർ സംഗമത്തിൽ ഷഫീക്ക് അബ്ദുസ്സമദ് സംസാരിക്കുന്നു
Posted On
date_range Updated On
date_range കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ് നൗഫൽ അധ്യക്ഷത വഹിച്ചു. ഒരുമ ഹാളിൽ ചേർന്ന സംഗമത്തിൽ ഷഫീക്ക് അബ്ദുസ്സമദ് നസീഹത്ത് നൽകി. ഉമർ ഫാറൂഖ് ഖിറാഅത്ത് നടത്തി. യൂസുഫ് ദാറുസ്സലാം സ്വാഗതം പറഞ്ഞു. സംഗമത്തിൽ സിറ്റി ഏരിയ തലത്തിൽ നടത്തിയ ഖുർആൻ പാരായണ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.