Posted On
date_range Updated On
date_range കെ.ഐ.ജി ഫർവാനിയ ഏരിയ ‘മർഹബൻ യാ റമദാൻ’ ഇന്ന്
കുവൈത്ത് സിറ്റി: റമദാനെ വരവേൽക്കുന്നതിന്റെ ഭാഗമായി കെ.ഐ.ജി ഫർവാനിയ ഏരിയ സംഘടിപ്പിക്കുന്ന ‘മർഹബൻ യാ റമദാൻ’ പ്രത്യേക പരിപാടി വ്യാഴാഴ്ച നടക്കും. ഫർവാനിയ ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ വൈകീട്ട് 7.30നാണ് പരിപാടി.
വി.പി. ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കെ.ഐ.ജി ഫർവാനിയ ഏരിയ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.